Government Tells BCCI It Doesn't Have Authority to Test Players For Drugs
ബിസിസിഐ നടത്തുന്ന ഉത്തേജക മരുന്ന് പരിശോധനയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര സര്‍ക്കാര്‍. ബിസിസിഐയുടെ പരിശോധന കാര്യക്ഷമമല്ലെന്ന് അറിയിച്ച കേന്ദ്ര കായിക മന്ത്രാലയം, ഉത്തേജക മരുന്ന് പരിശോധന നടത്താനുള്ള നിയമരപരമായ അധികാരം ക്രിക്കറ്റ് ബോര്‍ഡിനില്ലെന്ന് വ്യക്തമാക്കി.